19/04/2013

എര്‍പ്പായേട്ടനും ആടും


എന്തൂട്ടാ ഏര്‍പ്പായേട്ടാ കാലത്തേ ഒരു ഗ്ലൂമി..?ഒന്നും പറയണ്ട്രാ..ഇന്നലെ വാങ്ങ്യാ രണ്ടാടോള് ചത്തൂഡാഎങ്ങന്യാ ചത്തെ..?തൂങ്ങീട്ടാടാ..എന്താ എര്‍പ്പായേട്ടാ ആടോള്‍ തൂങ്ങി ചാവേ...?ഞാന്‍ ഒരു ബീടീം വലിച്ചു രണ്ടു ആടോളീം വാങ്ങി ചാലക്കുഡീന്നു വരായിരുന്നു. കല്ലേറ്റുംകര എത്തീ പ്പോ ഒരു കട്ടന്‍ ചായ കുടിക്കാനായിട്ടു ആടിനെ അപ്പ്രത്തെ കംബീമേകേട്ടീട്ടു ഗെയിറ്റടെഡ അടുതോള്ള കടെലാകേറീ ചായ കുടിചോണ്ടിരിക്കുംബ ട്രെയിനാപോയി.കൊറച്ചു കഴിഞ്ഞു നോക്കുമ്പ ആടുണ്ട്രാ മേപ്പോട്ടാ പൊന്തിപോണ്..സത്യാടാ ആടോള് മേപ്പെട്ടു പൊന്തി......നോക്ക്യെപ്പളല്ലേ ഞാന്‍ ആടീനെ കേട്ടീര്‍ന്നത്‌ റെയില്‍ വേഗേറ്റു മ്മളായിര്‍നൂടാ..ആ മൈരോള് ഞാന്‍ ആടിനെ കേട്ട്യേത് കണ്ടീല്ലാന്നു

1 comment: